FREE KEAM & NEET ENTRANCE COACHING

Date : 04/04/2024


പ്ലസ്ടു പാസായ വിദ്യാർഥികൾക്ക് മെഡിക്കൽ/ എഞ്ചിനീയറിംഗ്  പ്രവേശനം  നേടുന്നതിലേക്കായി  SNGCE, കോലഞ്ചേരി സൗജന്യ KEAM & NEET എൻട്രൻസ് കോച്ചിംഗ്', 2024 ഏപ്രിൽ മാസം 15 മുതൽ ഓൺലൈനായി ആരംഭിക്കുന്നു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ക്ലാസിലേക്ക് രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് താഴെ തന്നിരിക്കുന്നു.

Register Here 

കൂടുതൽ വിവരങ്ങൾക്കായി:- 8281430338 / 9446850338